000 02060cam a2200145ua 4500
020 _a9780000108005
082 _aM 891.22
_bBHA/S
100 _aഭാസൻ (Bhasan)
245 1 0 _aസ്വപ്നവാസവദത്തം (Swapnavasavadatham)
260 _aകോട്ടയം: (Kottayam:)
_bനാഷണൽ ബുക്ക് സ്റ്റാൾ, (National Book Stall,)
_c2009.
300 _a151.
520 _aഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്‍റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്‍റെയും കാളിദാസന്‍റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്‍റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന്‍ കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്‍റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.
650 0 _aSanskrit literature- Sanskrit drama
942 _cBK
999 _c29409
_d29409