000 01896cam a2200157ua 4500
020 _a8182645549
082 _aM926.1
_bMUN/S
100 _aമുന്‍തേ ആക്സല്‍ (Munthe Axel )
245 1 0 _aസാൻമിഷേലിന്റെ കഥ (Sanmishelinte Kadha)
250 _a3
260 _aകോഴിക്കോട്: (Kozhikode:)
_bമാതൃഭൂമി, (Mathrubhumi,)
_c2007.
300 _a416.
520 _aജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍ പെടുന്നു ആക്‌സെല്‍ മുന്‍തേ എഴുതിയ 'സാന്‍ മിഷേലിന്റെ കഥ'. പ്രശസ്‌തനായ ഒരു ഡോക്‌ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 'ആത്‌മാവിലൊരു ഗോപുര'മെന്നും 'അത്ഭുതസംഭവമെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്‌' എന്നും ഈ പുസ്‌തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു : അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.
650 0 _aBiography- Memoirs-Doctor
942 _cBK
999 _c29081
_d29081