000 01760cam a2200169ua 4500
020 _a9788184231632
082 _aM894.8123
_bKHA/M
100 _aഖരീം ,എം .കെ (Khareem,M.K)
245 1 0 _aമരിച്ചവർ സംസാരിക്കുന്നത് (Marichavar samsarikkunnathu )
250 _a1
260 _aതൃശ്ശൂർ (Thrissu)
_bഗ്രീൻ ബുക്ക്സ് (Green books)
_c2009.
300 _a184.
520 _aമരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന്നുവരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു.
650 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c28377
_d28377