000 01368cam a2200157ua 4500
020 _a9788126429080
082 _aM894.8123
_bKHA/A
100 _aഖദീജ മുംതാസ് (Khadeeja Mumthas)
245 0 2 _aആതുരം (Aathuram)
260 _aകോട്ടയം (Kottayam:)
_bഡി .സി .ബുക്ക്സ് (DC Books,)
_c2010.
300 _a188p..
520 _aഎഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍നിന്ന് പ്രശ്‌നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്‌കരിക്കുകയാണ് ഇവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബര്‍സ എന്ന നോവലിലൂടെ ശ്രദ്ധേയയായ ഖദീജാ മുംതാസിന്റെ മറ്റൊരു കൃതി.
650 _aMalayalam fiction
650 0 _aMalayalam Novel
942 _cBK
999 _c28206
_d28206