000 01766cam a2200157ua 4500
020 _a9798130006177
082 _aM894.8123
_bTHA/K
100 _aതകഴി (Thakazhi)
245 1 0 _aകോടിപ്പോയ മുഖങ്ങൾ (Kodippoya Mughangal)
260 _aകോഴിക്കോട് (Kozhikode)
_bപൂർണ (Poorna)
_c2007.
300 _a124p..
520 _a’’അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാള്‍ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കള്‍ പറിച്ചു തിന്നുകൊണ്ട് അയാള്‍ നടന്നു പോകുകയാണ്...’’ കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളില്‍നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിന്റെ കഥാകാരനില്‍നിന്നും പതിവ് പശ്ചാത്തലങ്ങളില്‍നിന്നു കഥാപാത്രങ്ങളില്‍നിന്നുമകന്ന് വേറിട്ട ഒരു കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവല്‍.
650 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c27327
_d27327