000 02047cam a2200157ua 4500
020 _a9788126426508
082 _aM894.8123
_bRAM/J
100 _aവെട്ടൂർ രാമൻ നായർ (Vettoor Raman Nair)
245 1 0 _aജീവിക്കാൻ മറന്നുപോയ സ്ത്രീ (Jeevikkan marannupoya sthree)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (DC Books)
_c1952.
300 _a72p..
520 _aചിത്രകാരനായ ചന്ദ്രന് ഗായികയായ ഭാമ. അവര്ക്കിടയില് നിലാവുപോലെ പടര്ന്നിറങ്ങിയ പ്രണയം. പ്രണയത്തിന്റെ മുല്ലപ്പൂക്കള് വെള്ളവിരിച്ച വസന്തകാലത്ത് വിധി വേട്ടനായയെപ്പോലെ ഭാമയ്ക്കുമേല് ചാടിവീഴുകയും ചന്ദ്രനെ കാലത്തിനപ്പുറത്തേക്ക് കുടഞ്ഞെറിയുകയും ചെയ്തു. മനസ്സില് പ്രണയകാലം സൂക്ഷിച്ച് നീണ്ട ഇരുപത്തിയാറുവര്ഷം കാത്തിരുന്ന ഭാമയ്ക്കു മുന്നില് കനകം എന്ന മറ്റൊരു യുവതി ചന്ദ്രന്റെ യഥാര്ത്ഥ മുഖം വെളിപ്പെടുത്തുന്നുണ്ട് ചുട്ടുപൊള്ളിക്കുന്ന ജീവിതയാഥാര്ത്ഥ്യങ്ങള് കാലത്തിന്റെ കറുപ്പും വെളുപ്പും ചാലിച്ച് എഴുതിയ പ്രശസ്തകൃതി.ജീവിക്കാന് മറന്നുപോയ സ്ത്രീ..
650 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c27004
_d27004