000 01856cam a2200157ua 4500
020 _a9788126427352
082 _aM894.8123
_bUNN/S
100 _aഉണ്ണിമാധവൻ,ആർ (Unnimadhavan,R)
245 1 0 _aശിരസി (Sirasi)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C Books)
_c2010.
300 _a107p..
520 _aവിചിത്രമായ ജീവിതചുറ്റുപാടുകളോട് കൂടിയ വടക്കേ മലബാറിലെ ഒരു നമ്പൂതിരി കുടുംബത്തിൽ നിന്നും വര്ഷങ്ങള്ക്കു മുൻപ് ഉത്തര കർണാടകത്തിലേക്ക് കല്യാണം കഴിച്ചു വിട്ട സഹോദരിയെ അന്വേഷിച്ചെത്തുന്ന അനിയന്റെ കഥ .പൂർവ കാല ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കാൻ വിധിക്ക പെട്ടിട്ടും മനസ്സിൽ ഒളിപ്പിച്ച മലയാളവും മലയാളിത്തവുമായി കാത്തിരിക്കുന്ന ഒരുകൂട്ടം സഹോദരിമാരെയാണ് അനിയൻ അവിടെ കണ്ടെത്തുന്നത് . ആചാര ബന്ധവും ,പരിഷ്‌കാര വിമുഖവും ആയിരുന്ന നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന കച്ചവട കല്യാണത്തെ പ്രമേയം ആകുന്ന നോവൽ .
650 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c26995
_d26995