000 | 02241cam a2200157ua 4500 | ||
---|---|---|---|
020 | _a978818264668100100 | ||
082 |
_aM894.8123 _bCHA/G |
||
100 | _a വൈക്കം ചന്ദ്രശേഖരൻ നായർ (Vaikkom Chandrasekharan nair) | ||
245 | 1 | 0 | _aഗോത്രദാഹം (Gothradaham ) |
260 |
_aകോഴിക്കോട് (Kozhikode) _bമാതൃഭൂമി (Mathrubhumi) _c2008. |
||
300 | _a208p.. | ||
520 | _aഒരു സ്വപ്നംപോലെ , ഒരു വിഭ്രമംപോലെ , ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.അതിനുള്ളില്‍ക്കൂടിയാണ് , പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത് . ഇവിടെ ഒന്നുമില്ല . ശൂന്യത മാത്രം . നിശ്ശബ്ദമായ ഇല്ലം . മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍ . ദാ , സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു . ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ . അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ ? ...’ വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന , പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍. | ||
650 | 0 | _aMalayalam Literature | |
650 | 0 | _aMalayalam novel | |
942 | _cBK | ||
999 |
_c24863 _d24863 |