000 | 02285cam a2200169ua 4500 | ||
---|---|---|---|
020 | _a8182641942 | ||
082 |
_aM891.73 _bDOS/B |
||
100 | _aദെസ്തയെവ്സ്കി (Dostoevsky,Fyodor) | ||
245 | 1 | 0 | _aഭൂതാവിഷ്ടർ (Bhoothavishtar) |
260 |
_aകോഴിക്കോട്: (Kozhikode:) _bമാതൃഭൂമി, (Mathrubhumi,) _c2006. |
||
300 | _a631p.. | ||
520 | _aവിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ഫയഡോർ ദസ്തയേവ്സ്കി 1872-ൽ രചിച്ച ഡീമൊൺസ് (Бесы, tr. ബെസി) എന്ന നോവലിന്റെ എൻ.കെ. ദാമോദരൻ നടത്തിയ മലയാള തർജ്ജമയാണ് ഭൂതാവിഷ്ടർ. വിവർത്തനസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2] ബെസി എന്ന മൂലകൃതി 'ഭൂതാവിഷ്ടർ' എന്ന അർത്ഥത്തിൽ ദി പൊസ്സസ്സ്ഡ് എന്ന പേരിൽ 1916-ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ ഈ പേര് അനുചിതമാണെന്ന് ദസ്തയേവ്‌സ്കി കൃതികളെ സൂക്ഷ്മമായി വീക്ഷിക്കുന്ന പണ്ഡിതരുടെ ഇടയിൽ അഭിപ്രായമുണ്ടായി. പിൽക്കാലത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷകൾ ദ ഡെവിൾസ്, ഡീമൊൺസ് എന്നീ പേരുകളാണ് സ്വീകരിച്ചത്. റഷ്യൻ ഭാഷയിൽ ബെസി എന്ന വാക്കിന്റെ അർത്ഥം ദുരാത്മാക്കൾ എന്നാണ്. | ||
650 | 0 | _aRussian novel | |
700 | 0 | 2 | _aTranslated by Damodaran,N.K |
700 | 0 | 2 | _aദാമോദരൻ,എൻ.കെ,(വിവർ.) |
942 | _cBK | ||
999 |
_c24841 _d24841 |