000 01408cam a2200145ua 4500
020 _a9788124004111
082 _aM928.94812
_bKUN/E
100 0 _aകുഞ്ഞുണ്ണി (Kunhunni)
245 0 0 _aഎന്നിലൂടെ (Enniloote)
260 _aകോട്ടയം: (Kottayam:)
_bകറന്റ് ബുക്ക്സ്, (Current Books,)
_c2007.
300 _a75p..
520 _aനമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.
650 0 _aKunhunny-Biography
942 _cBK
999 _c22233
_d22233