000 01763cam a2200145ua 4500
020 _a9788126423668
082 _aM928.94812
_bFAB/B
100 _aഫാബി ബഷീർ (Fabi Basheer)
245 0 0 _aബഷീറിന്റെ എടിയേ (Basheerinte Ediyea..)
260 _aകോട്ടയം: (Kottayam:)
_bഡി സി ബുക്ക്സ്, (D C Books,)
_c2009.
300 _a 78p..
520 _aഅനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.
650 0 _aBasheer-Autobiography
942 _cBK
999 _c22213
_d22213