000 01608cam a2200157ua 4500
020 _a9788122606843
082 _aM894.8123
_bKOV/T
100 _aകോവിലൻ (Kovilan)
245 0 0 _aതോറ്റങ്ങൾ (Thottangal)
260 _aതൃശൂർ (Thrissur)
_bകറന്റ് ബുക്ക്സ് (Current Books)
_c2008.
300 _a72p..
520 _aഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍ . തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു . എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്‍ രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത് ; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേര്‍ത്തുവെയ്ക്കുന്നു .
650 0 _aMalayalam Literature
650 0 _aNovel
942 _cBK
999 _c20928
_d20928