000 02026cam a2200157ua 4500
020 _a81-226-0635-0
082 _aM927.92
_bSUL/A
100 _aസുലോചന ,കെ .പി.എ.സി (Sulochana, K.P.A.C.)
245 0 2 _aഅരങ്ങിലെ അനുഭവങ്ങൾ (Arangile anubhavangal)
260 _aതൃശൂർ: (Thrissur:)
_bകറന്റ് ബുക്ക്സ്, (Current Books,)
_c2007.
300 _a149p..
520 _aകേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.
650 0 _aSulochana, K.P.A.C.-Memoirs
650 0 _aമലയാളം; ആത്മകഥ; ജീവചരിത്രം; കല; സംഗീതം; പാട്ട്
942 _cBK
999 _c20920
_d20920