000 01498cam a2200157ua 4500
020 _a9788182644045
082 _aM894.8123
_bVAT/M
100 0 _aവത്സല,പി (Valsala,P.)
245 1 0 _aമേൽപ്പാലം (Melppalam)
260 _aകോഴിക്കോട് (Kozhikode:)
_bമാതൃഭൂമി (Mathrubhumi,)
_c2007.
300 _a216p..
520 _aനമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും, വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കും ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ്. ആത്മാവുകള്‍ കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍... അവരുടെ ജീവിതേതിഹാസം.
650 0 _aMalayalam literature
650 0 _aMalayalam fiction
942 _cBK
999 _c20204
_d20204