000 02016cam a2200181ua 4500
020 _a8126415649
082 _aM869.34
_bCOE/P
100 0 _aകൊയ്‌ലോ,പൗലോ (Coelho,Paulo)
245 1 0 _aപോർട്ടോബെല്ലോയിലെ മന്ത്രവാദിനി (Portobelloyile Manthravadini)
260 _aകോട്ടയം: (Kottayam:)
_bഡി സി ബുക്ക്സ്, (DC Books,)
_c2007
300 _a256p.
520 _aഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.
650 0 _aPortobelloyile manthravaadini
650 0 _aFiction- Portuguese literature- Malayalam translation
700 _aCoelho, Paulo
700 _aTranslated by Jolly Varghese
942 _cBK
999 _c19496
_d19496