000 02284cam a2200169ua 4500
020 _a8171308295
082 _aM891.22
_bSHA/A
100 0 _aശക്തിഭദ്രൻ (Shakthibhadran)
245 0 2 _aആശ്ചര്യചൂഢാമണി (Ashcharyachoodamani)
250 _a1st ed.
260 _aകോട്ടയം: (Kottayam:)
_bകറന്റ് ബുക്ക്സ്, (Current Books,)
_c1998.
300 _a168p..
520 _aകേരളീയനായ ശക്തിഭദ്രൻ രചിച്ച സംസ്കൃത നാടകമാണ് ആശ്ചര്യചൂഡാമണി. ശങ്കരൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ശക്തിഭദ്രൻ എന്നത് സ്ഥാനപ്പേരാണ്. രാമായണകഥയാണ് ഏഴങ്കത്തിലുള്ള ഈ നാടകത്തിന്റെ വിഷയം. ഉന്മാദവാസവദത്തം, വീണാവാസവദത്തം എന്നിവയും ശക്തിഭദ്രന്റെ കൃതികളാണ്. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തിൽ അധികം നാടകങ്ങളില്ലെന്നും ഇതിലെ (1) ʻʻകരപല്ലവമാത്രമുജ്ജിഹീതേˮ (2) ʻʻഅഭിസരണമയുക്തമങ്ഗനാനാംˮ ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയിൽ ഉദ്ധരിച്ചുകാണുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [1]
650 0 _aAshcharyachoodamani
_aSanskrit Drama
_aMalayalam literature
700 _aനമ്പ്യാതിരി,എൻ.വി (Nambyathiri,N.V)
942 _cBK
999 _c18520
_d18520