000 01741cam a2200157ua 4500
020 _a812641457-X
082 _aM894.8123
_bSUK/C
100 0 _aസുകുമാരൻ, എം (Sukumaran,M)
245 1 0 _aചുവന്ന ചിഹ്നങ്ങൾ (Chuvanna Chihnangal)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C Books)
_c2007
300 _a236p.
520 _aഒരു കാലഘട്ടത്തിന്റെ കുതിപ്പും കിതപ്പും അടയാപ്പെടുത്തുന്ന എം. സുകുമാരന്റെ ആശ്രിതരുടെ ആകാശം, അനുയായി, വഞ്ചികുന്നംപതി, ചക്കുകാള, കുഞ്ഞപ്പുവിന്റെ ദുസ്വപ്നങ്ങൾ, ശുദ്ധവായു, പ്രാവ്, അസുരസങ്കീർത്തനം, മുലഞരമ്പുകൾ, ഉദയം കാണാൻ ഉറക്കമൊഴിച്ചവർ എന്നീ പത്തു നോവെല്ലകളുടെ സമാഹാരം. മലയാള മണ്ണിനെയും സമൂഹത്തെയും മനസ്സിനെയും ചുവപ്പിച്ച വലിയൊരു ആദർശത്തിന്റെ അനുഭവസത്തയെ ചിതറിപ്പോയ കാലത്തിന്റെ മനസ്സാക്ഷിക്കു മുന്നിലേക്ക്‌ ആനയിച്ചു വിചാരണ ചെയ്യുകയാണ് ഇതിലെ ഓരോ നോവെല്ലകളും
650 _a Malayalam literature
650 _aNovellas
942 _cBK
999 _c17741
_d17741