000 | 03287cam a2200181ua 4500 | ||
---|---|---|---|
020 | _a8126406208 | ||
020 | _a9788126406203 | ||
082 |
_aM894.8121 _bVAL/A |
||
100 | 0 | _aവള്ളത്തോൾ നാരായണ മേനോൻ (Vallathol Narayana Menon) | |
245 | 1 | 2 | _aഅച്ഛനും മകളും (Achanum Makalum) |
250 | _a6th ed. | ||
260 |
_aകോട്ടയം ( Kottayam) _bഡിസി ബുക്ക്സ് ( DC Books) _c2007 |
||
300 | _a28p. | ||
520 | _aചന്ദനമരത്തിന്റെ ഓരോ അണുവിലും ചന്ദനം മണക്കും പോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്ഫുരണമു്യുാവുക സ്വാഭാവികമായിരുന്നു.'ഞാനൊരു വെറും സൗന്ദര്യാത്മകകവി' എന്ന് പിൻമുറക്കാരനായ മറ്റൊരു കവിയാണ് പറഞ്ഞതെങ്കിലും അത് വള്ളത്തോളിനെക്കുറിച്ചുള്ള വലിയൊരു സത്യമായിരുന്നു. അതിലെ വെറും' എന്നതുപേക്ഷിക്കാമെങ്കിലും. പ്രകരണശുദ്ധിയിലുള്ള നിഷ്ഠകൊണ്ട്്് വള്ളത്തോൾക്കവിതയ്ക്ക് നേട്ടമായത് സൗന്ദര്യാത്മകതയും സംഗീതാത്മകതയുമാണ്. ജീവിതത്തിന്റെ ദുരൂഹതകളിലേക്കും ദുരന്തസത്യങ്ങളിലേക്കുമുള്ള ദാർശനികമായ അന്വേഷണങ്ങളായിരുന്നില്ല ആ കവിതകൾ. മറിച്ച് ഉത്കടമായ ജീവിതരതിയായിരുന്നു വള്ളത്തോൾക്കവിതകളുടെ നിറവ്; സ്വാതന്ത്ര്യവും സമഭാവനയും സഹജാതസ്‌നേഹവുംമധുരോദാരമാക്കുന്ന ഒരു ജീവിതത്തിനുവേണ്ടിയുള്ള അന്വേഷണമാണവയെ ചൈതന്യവത്താക്കിയതെ്. താനഭിമാനംകൊണ്ട ഭാരതീയമൂല്യങ്ങളുടെ അപചയങ്ങൾ ദുഃഖിക്കുകയും അവയെ വീണ്ടടുക്കാനുള്ള മഹാപ്രസ്ഥാനത്തിൽ പങ്കാളിയാവുകയും അതിന്റെ ആഹ്ലാദവിഷാദങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയുംചെയ്ത വള്ളത്തോളിന്റെ കവിത നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവയ്പിലെന്നുമുണ്ടാവും.'' | ||
650 | _aMalayalam literature | ||
650 | 0 | _aMalayalam poem | |
942 | _cBK | ||
999 |
_c16983 _d16983 |