000 01999cam a2200145ua 4500
082 _aM894.8121
_bONV/U
100 0 _aഒ.എൻ.വി.കുറുപ്പ് (O.N.V. Kurup)
245 0 0 _aഉപ്പ് (Uppu)
260 _aകോട്ടയം(Kottayam)
_bസാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham)
_c1980
300 _a135
520 _a'ജീവിതവിശാലതയിൽനിന്നും സംഭൃതമാകുന്ന മധുരവും തിക്തവും അതിലോലവും സാന്ദ്രഘനവുമായ അനുഭവങ്ങളെ ഉള്ളിന്റെ ഉള്ളിലെ നാദവർണഗന്ധങ്ങളും കുളിരും ചൂടും കൊണ്ടുലർത്തി കമ്രകാന്തി പകർന്നും തീർഥഭൂതമായ ശബ്ദജാതത്തിന്റെ വിശുദ്ധി അനുപദം ദീക്ഷിച്ചും അനുഷ്ഠിക്കുന്ന കവികർമവൈഭവത്തിന് ഉപ്പ് ഉത്തമനി ദർശനമാകുന്നു.' 1982-ലെ വയലാർ അവാർഡ് നേടിയ കാവ്യസമാഹാരം. ഉപ്പ്, കണ്ണകി, സന്താൾനർത്തകർ, ബാവുൽ ഗായകൻ, അഗ്നി, സ്മൃതിലഹരി തുടങ്ങിയ 30 കവിതകൾ ഒന്നാം ഭാഗത്തിലും ടോൾസ്റ്റോയിയുടെ 150-ാം പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ചപ്പോൾ എഴുതിയ 11 റഷ്യൻ യാത്രാഗീതങ്ങൾ രണ്ടാം ഭാഗത്തിലും.
650 0 _aMalalayal Literature
650 0 _aMalayalam Poem
942 _cBK
999 _c16721
_d16721