000 01497cam a2200169ua 4500
082 _aM891.443
_bSAR/P
100 _aശരത്ചന്ദ്ര ചാറ്റർജി (Sarathchandra Chatterjee)
245 1 0 _aപരിണീത (Parineetha)
250 _a1
260 _aകോട്ടയം: (Kottayam:)
_bSPCS,
_c1955.
300 _a60p..
520 _aശരത്ചന്ദ്ര ചാറ്റർജിയുടെ വളരെ പ്രശസ്ത നോവലായ പരിണീത എന്ന കൃതിയുടെ മലയാള പരിഭാഷ. ലളിത എന്ന അനാഥയുവതിയും വളരെ സമ്പന്നമായൊരു കുടുംബത്തിലെ യുവാവായ ശേഖറും തമ്മിലുള്ള പ്രണയബന്ധത്തിന്റെ അന്തർസംഘർഷങ്ങളും സന്തോഷങ്ങളും മനോഹരമായ രീതിയിൽ ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ബംഗാളി നവോത്ഥാനമെന്നതിലുപരി ഭാരതീയ നവോത്ഥാനത്തിന്റെ സംക്ഷിപ്ത സൂചകമാണ് ഈ കൃതി.
650 0 _aParineetha
_aBengali fiction- Malayalam translation
700 0 2 _aTtanslaed by Karoor Narayanan
700 0 2 _aകാരൂർ നാരായണൻ,(വിവർ .)
942 _cBK
999 _c16676
_d16676