000 01721cam a2200169ua 4500
020 _a81-7180-706-2
082 _aM894.8123
_bMAN/T
100 0 _aമനോഹരൻ, വി പി (Manoharan,V.P)
245 1 0 _aദി ബൈസിക്കിൾ തീവ്സ് (The Bicycle thieves)
250 _a1
260 _aകോഴിക്കോട് (Kozhikkode)
_b പൂർണ (Poorna)
_c1999.
300 _a76p..
520 _aതെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ്‍ ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ
650 0 _aMalayalam Literature
650 0 _aMalayalam Novelets
942 _cBK
999 _c16580
_d16580