000 02163cam a2200169ua 4500
020 _a8171305393
082 _aM894.8123
_bSAR/N
100 0 _aസാറാ തോമസ് (Sara Thomas)
245 0 0 _aനാർമടിപ്പുടവ (Naarmatipputava)
250 _a1
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് ( (D C Books)
_c1999.
300 _a204p..
520 _aഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാല ത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്‍ത്ഥതക ളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയു മുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല്‍ സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാ വുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനില ങ്ങൡലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്‍മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാ ത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായന ക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.
650 0 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c16300
_d16300