000 01846cam a2200169ua 4500
020 _a8184230109
082 _aM928.9143
_bYAS/K
100 0 _aയശ്പാൽ (Yashpal)
245 1 0 _aകൊലക്കയറിന്റെ കുരുക്കുവരെ (Kolakkayarinte Kurukkuvare)
260 _aതൃശൂർ: (Thrissur:)
_bഗ്രീൻ ബുക്ക്സ്, (Green Books,)
_c2006.
300 _a96p.
520 _aകൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്‌ലജ്‌ നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്‌സിംഗ്‌, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.
650 _aMemories
650 _aNovel- Hindi literaturre
650 _aHindi writer
942 _cBK
999 _c16099
_d16099