000 02139cam a2200169ua 4500
020 _a9788126407798
082 _aM894.8124
_bBAL/P
100 0 _aബാലകൃഷ്ണൻ,പി.കെ (Balakrishnan,P.K)
245 1 0 _aപി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങൾ (P.K Balakrishnante Lekhanangal)
250 _a2nd ed.
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C Books)
_c2006
300 _a240p.
520 _aമുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണൻ തന്നെ വിലയിരുത്തിയ ലേഖനങ്ങളുടെ സമാഹാരം. അംബേദ്കർ, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂർ, കുട്ടികൃഷ്ണമാരാർ, തകഴി, സി. വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങൾ; ലാവണ്യശാസ്ത്രത്തെയും വിവർത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങൾ. പി. കെ. ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടുനിൽക്കുന്ന മായാത്ത സന്ധ്യകൾ, നിദ്രാസഞ്ചാരങ്ങൾ, വേറിട്ട ചിന്തകൾ എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങൾ ഒരുമിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ.
650 _aMalayalam Literature
650 0 _aMalayalam Essays
942 _cBK
999 _c15992
_d15992