000 01948cam a2200157ua 4500
020 _a9788171306572
082 _aM894.812301
_bPAD/S
100 0 _aപദ്മനാഭൻ, ടി. (Padmanabhan,T)
245 1 0 _aസഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ നിന്ന് (Sahrudayanaaya Oru cheruppakarante Jeevithathil Niinu)
260 _aകോട്ടയം (Kottayam:)
_bഡി സി ബുക്ക്സ് (D C Books,)
_c1996.
300 _a84p..
520 _aസഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽനിന്ന്, അന്തിവെളിച്ചം, ശിഥിലബന്ധങ്ങൾ, വഞ്ചന, ചെരുപ്പ്, വേദന, ഭയം, മനുഷ്യപുത്രൻ എന്നിങ്ങനെ എട്ടു കഥകൾ. നേർത്ത ഗദ്ഗദങ്ങൾ, വിഷാദത്തിന്റെ നീർച്ചാലുകൾ, ഉദാരവും ചിലപ്പോൾ വ്യർത്ഥവുമായ സഹാനുഭൂതി, സ്മൃതിയിറമ്പുകളിൽ പാളിനടക്കുന്ന പ്രേമപ്രതീക്ഷകൾ, ഏകാന്തവും ദീപ്തവുമായ സൗന്ദര്യദർശനങ്ങൾ എല്ലാം ഈ കഥകളിൽ ഉൾച്ചേരുന്നു. സമൂർത്തമായ സ്തവബോധത്തിൽനിന്ന്എ ന്നതിനേക്കാൾ അവ്യക്തതരളിതമായ ഭാവപീഡകളിൽനിന്നുയിർക്കൊണ്ട ഒരു വികാരപ്രപഞ്ചം നമുക്ക് ഈ കഥകളിൽ ദർശിക്കാം
650 0 _aMalayalam literature
650 0 _a short stories
942 _cBK
999 _c15959
_d15959