000 | 01842cam a2200157ua 4500 | ||
---|---|---|---|
020 | _a9798184230115 | ||
082 |
_aM894.812301 _bTHO/O |
||
100 | 0 | _aതോമസ് ജോർജ് ശാന്തിനഗർ (Thomas George Santhinagar) | |
245 | 0 | 0 | _aഒരു നിഴലിന് എന്ത് ചെയ്യാൻ കഴിയും? (Oru nizhalinu enthu cheyyan kazhiyum?) |
260 |
_aതൃശൂർ (Thrissur) _bഗ്രീൻ ബുക്ക്സ് (Green Books) _c2006 |
||
300 | _a132p. | ||
520 | _aഅന്ധന് കാഴ്ച നല്]കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്]മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്]ണതയെ അതിന്റെ തനിമയില്], മനസ്സില്] തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്]ച്ചയുള്ള ആയുധം. | ||
650 | 0 | _aMalayalam Literature | |
650 | 0 | _a Malayalam short stories | |
942 | _cBK | ||
999 |
_c15858 _d15858 |