000 | 01914cam a2200145ua 4500 | ||
---|---|---|---|
020 | _a9798184230375 | ||
082 |
_aM894.8123 _bSUR/H |
||
100 | 0 | _aസുരേന്ദ്രൻ,പി (Surendran,P) | |
245 | 1 | 0 | _aഹരിതവിദ്യാലയം (Harithavidyalayam) |
260 |
_aതൃശൂർ (Thrissur) _bഗ്രീൻ ബുക്ക്സ് (Green Books) _c2006 |
||
300 | _a76p. | ||
520 | _aഭാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാരന് താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീര ങ്ങളിലൂടെയും ദേവദാസിത്തെരുവുകളിലൂടെയും അലയുന്ന ഒരു കഥാ കാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്. | ||
650 | 0 | _aStories-Malayalam literature | |
942 | _cBK | ||
999 |
_c15857 _d15857 |