000 02292cam a2200193ua 4500
020 _a9788126410385
082 _aM833.914
_bJEL/P
100 0 _aയെൽനക്,എൽഫ്രഡ്‌ (Jelinek,Elfriede)
245 1 0 _aപിയാനോ ടീച്ചർ (Piano Teacher)
250 _a3rd ed.
260 _aകോട്ടയം: (Kottayam:)
_bഡി .സി .ബുക്ക്സ്, (D C Books,)
_c2006.
300 _a294p.
520 _aഅമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
650 _aPiano teacher
650 _aGerman literature
650 0 _aGerman fiction
700 _aജോളി വർഗീസ് (Jolly Varghese),Tr.
942 _cBK
999 _c15809
_d15809