000 02295cam a2200157ua 4500
020 _a9788124013212
082 _aM894.81209
_bRAM/N
100 _aരാമചന്ദ്രൻ,പന്മന (Ramachandran Panmana)
245 1 0 _aനവയുഗ ശില്പി രാജരാജ വർമ്മ (Navayugasilpi Rajaraja Varma)
260 _aകോട്ടയം: (Kottayam:)
_bഡി സി ബുക്ക്സ്, (D C Books,)
_c2003.
300 _a256p..
500 _aIncludes index.
520 _aമലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം അപഗ്രഥിക്കുന്നു. അതുവഴി രാജരാജവര്‍മ്മയെ സമകാലിക സാഹിത്യചിന്തയിലേക്ക് വീണ്ടെടുക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍. … അന്‍പത്തഞ്ചുവയസ്സുവരെ ജീവിച്ച രാജരാജവര്‍മ്മ മുപ്പത്തിരണ്ടാമത്തെ വയസ്സുവരെ സംസ്കൃതകൃതികള്‍ മാത്രമാണ് രചിച്ചത്. ഗദ്യപദ്യങ്ങളിലായി രചിച്ച ആ ഇരുപത്താറുകൃതികളെയും പറ്റി സൂക്ഷ്മമായ വിവരണം നല്‍കുക മാത്രമല്ല, അവയിലെ സാമ്പ്രദായികവിരുദ്ധമായ ഘടകങ്ങളും കാല്പനികാംശങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.”
650 _aNavayugasilpi Rajaraja Varma
_aCriticism-Malayalam literature
942 _cBK
999 _c13118
_d13118