000 | 02127cam a2200157ua 4500 | ||
---|---|---|---|
082 |
_aM894.8123 _bRAD/S |
||
100 | 0 | _aരാധാകൃഷ്ണൻ, കെ. (Radhakrishnan ,K) | |
245 | 1 | 0 | _aശമനതാളം (Samanathalam) |
250 | _a3rd ed. | ||
260 |
_aകോഴിക്കോട് (Kozhikkode) _bമാതൃഭൂമി (Mathrubhumi) _c2003. |
||
300 | _a893p. | ||
520 | _aഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്. അവതാരിക: എം.ടി.വാസുദേവന്‍ നായര്‍ ആസ്പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്‌കാനിങ്ങിനു വിധേയമാക്കുകയാണ് ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍ | ||
650 | 0 | _aMalayalam Literature | |
650 | 0 | _aMalayalam Novel | |
942 | _cBK | ||
999 |
_c12082 _d12082 |