000 | 02313cam a2200157ua 4500 | ||
---|---|---|---|
082 |
_aM894.8121 _bUNN |
||
245 | 1 | 0 | _aഉണ്ണിയച്ചീചരിതം (Unniyachecharitham) |
250 | _a2nd ed. | ||
260 |
_a തിരുവനന്തപുരം (Thiruvananthapuram) _b കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) _c1997. |
||
300 | _a115p.. | ||
520 | _aമലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്. | ||
650 | 0 | _aMalayalam literature | |
650 | 0 | _aMalayalam poem | |
700 | _a മുഖത്തല ഗോപാലകൃഷ്ണൻ നായർ (Mugathala Gopalakrishnan Nair) | ||
942 | _cBK | ||
999 |
_c11284 _d11284 |