000 01673cam a2200157ua 4500
020 _a9788171300723
082 _aM894.8123
_bBAL/A
100 0 _aബാലകൃഷ്ണൻ, സി. വി (Balakrishnan,C.V)
245 1 2 _aആയുസ്സിന്റെ പുസ്‌തകം (Aayussinte Pusthakam)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D.C.Books)
_c2004.
300 _a168p.
520 _aആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യ വിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ്.
650 0 _aMalayalam Literature
650 0 _aMalayalam- Novel
942 _cBK
999 _c10301
_d10301