000 01717cam a2200157ua 4500
020 _a9788126406562
082 _aM894.8123
_bBAL/P
100 0 _aബാലകൃഷ്ണൻ,സി വി (Balakrishnan , C.V)
245 1 0 _aപരിമള പർവ്വതം (Parimalaparvatham)
260 _aകോട്ടയം (Kottayam)
_b ഡി സി ബുക്ക്സ് (D.C.Books)
_c2003.
300 _a343p..
520 _aനോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കുംസി.വി. ബാലകൃഷ്ണന്‍.
650 0 _aMalayalam literature
650 0 _aNovella
942 _cBK
999 _c10230
_d10230