കാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam)

By: കൊച്ചുകുഞ് ,എസ് (Kochukunj,S)Material type: TextTextPublication details: തിരുവനന്തപുരം: (Trivandrum :) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ( State institute of language,) 2019Description: 98pISBN: 9788120046078Subject(s): Kavarikkulam kandankumaran -biography Social reformer-Keala -history Kerala renaissance leaders Dalit movement-Kerala | Biography-Kavaarikulam KandankumaranDDC classification: M923.6 Summary: അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.6 KOC/K (Browse shelf (Opens below)) Available 50011

അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha