കലി (Kali)

By: ശ്രീകണ്ഠൻ നായർ (Sreekandan Nair, C N )Material type: TextTextPublication details: kottayam DC Books 2023Description: 95 pISBN: 9789357327718Subject(s): study - dramaDDC classification: M894.812209 Summary: നമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.812209 SRE/K (Browse shelf (Opens below)) Available 68492

നമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha