പശ്ചിമഘട്ടം: കരുതലും മുൻകരുതലും (Pashchimaghattam: karuthalum munkaruthalum)
Material type: TextPublication details: Kottayam DC Books 2022Description: 120 pISBN: 9789356430303Subject(s): biodiversity - western ghatDDC classification: M581.9548 Summary: പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M581.9548 KUN/P (Browse shelf (Opens below)) | Available | 58658 |
പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.
There are no comments on this title.