ബ്ലാക്ക് വാറന്റ്;തിഹാർ ജയിലറുടെ തുറന്നുപറച്ചിലുകൾ (Black warrant;Tihar jailarude thurannuparachilukal)

By: സുനിൽ ഗുപ്ത (Sunil Gupta)Contributor(s): സുനേത്ര ചൗധരി (Sunethra Choudhari) | രാധാകൃഷ്ണൻ തൊടുപുഴ (Radhakrishnan Thodupuzha),TrMaterial type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2021Description: 270pISBN: 9789390865390Uniform titles: Black Warrant : confessions of a Tihar jailer Subject(s): Prison reformers | Prisons | India-Politics and government | Prison administration | Tihar Jail-IndiaDDC classification: M365.7092 Summary: വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു. – കിരൺ ബേദി ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M365.7092 SUN/B (Browse shelf (Opens below)) Available 55573

വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു.
– കിരൺ ബേദി

ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha