മിർസാ ഗാലിബ് (Mirza Ghalib)
Material type: TextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhoomi,) 2016Description: 288pISBN: 9788182666979Subject(s): Mirza Galib-BiographyDDC classification: M928.91439 Summary: എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ് കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. - ബാലചന്ദ്രന് ചുള്ളിക്കാട് മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M928.91439 SAM/M (Browse shelf (Opens below)) | Available | 44600 |
എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ്
കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. - ബാലചന്ദ്രന് ചുള്ളിക്കാട്
മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.
There are no comments on this title.