മൊളക്കാൽമുരുവിലെ രാപകലുകൾ (Molakkalmuruvile rapakalukal)

By: ശോഭീന്ദ്രൻ (Shobheendran)Contributor(s): ദീപേഷ് കരിമ്പുങ്കര (Deepesh Karimbukara)Material type: TextTextPublication details: കോട്ടയം : ഡി.സി. ബുക്സ്, 2021Description: 168pISBN: 9789354326462Subject(s): Memoir- Shobheendran- Teacher | Biography- Shobheendran- TeacherDDC classification: M923.7 Summary: ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. - എം.ടി. വാസുദേവൻ നായർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M923.7 SHO/M (Browse shelf (Opens below)) Available 68434

ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. - എം.ടി. വാസുദേവൻ നായർ

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha