കഥകൾ (Kathakal )

By: എബ്രഹാം മാത്യു(Abraham Mathew)Material type: TextTextPublication details: Kottayam DC books 2023Description: 238pISBN: 9789357325028Subject(s): Malyalam Short storyDDC classification: M894.812301 Summary: കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 ABR/K (Browse shelf (Opens below)) Available 68479

കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha