സി.വി ശ്രീരാമന്റെ സമ്പൂർണ കഥകൾ (C.V sreeramante sampoorna kadhakal)

By: ശ്രീരാമൻ,സി.വി (Sreeraman.C.V)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2019Description: 823+800pISBN: 9789386429612Subject(s): Malayalam fictions malayalam storyDDC classification: M894.8123 Summary: മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം.ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലം സി വി ശ്രീരാമന്‍ ആവിഷ്കരിക്കുമ്പോള്‍ ലോകത്തിന്റെ ഒട്ടേറെ ദൂരങ്ങള്‍ നടന്നു താണ്ടിയ അനുഭവങ്ങള്‍. നാം അറിയുന്നു. മലയാളി എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍. കഥയുടെ ലോകത്ത് മലയാളി സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാത്യകകളാണ് സി വി ശ്രീരാമന്റെ കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Vol info Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SRE/C.1 (Browse shelf (Opens below)) V.1 Available 50792
BK BK Kannur University Central Library
Malayalam
M894.8123 SRE/C.2 (Browse shelf (Opens below)) V.2 Available 50793

Vol.1
Vol.2

മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം.ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലം സി വി ശ്രീരാമന്‍ ആവിഷ്കരിക്കുമ്പോള്‍ ലോകത്തിന്റെ ഒട്ടേറെ ദൂരങ്ങള്‍ നടന്നു താണ്ടിയ അനുഭവങ്ങള്‍. നാം അറിയുന്നു. മലയാളി എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍. കഥയുടെ ലോകത്ത് മലയാളി സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാത്യകകളാണ് സി വി ശ്രീരാമന്റെ കഥകള്‍.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha