കൊലക്കയറിന്റെ കുരുക്കുവരെ (Kolakkayarinte Kurukkuvare)
Material type: TextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 96pISBN: 8184230109Subject(s): Memories | Novel- Hindi literaturre | Hindi writerDDC classification: M928.9143 Summary: കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M928.9143 YAS/K (Browse shelf (Opens below)) | Available | 18175 |
കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.
There are no comments on this title.