കവിത ജ്ഞാനോദയകാല (Kavitha Njanodayakala)

By: വർഗീസാന്റണി (Vargheesantony)Material type: TextTextPublication details: Thissur Kerala sahithya academy 2014Description: 112pSubject(s): Malayalam literature | Critical analysis | CriticismDDC classification: M894.81209 Summary: മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.81209 VAR/K (Browse shelf (Opens below)) Available 58388

മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha