പെഡ്രോ പരാമോ (Pedro Paramo)

By: റൂൾഫോ,ഹുവാൻ (Rulfo,Juan)Contributor(s): ജയകൃഷ്ണൻ (Jayakrishnan),TrMaterial type: TextTextPublication details: കോട്ടയം:(Kottayam:) ഡി സി ബുക്ക്സ്,(D C Books,) 2007Description: 150pISBN: 9788126414505Subject(s): Pedro paramo | Novel- Spanish literatureDDC classification: M863.6 Summary: ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാ‌ന്‍ എനിക്ക് കഴിയുമായിരുന്നു.’ പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്ഫോ എഴുതിയ ലത്തീ‌ന്‍ അമേരിക്ക‌ന്‍ നോവലായ ‘പെഡ്രോ പരാമോ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M863.6 RUL/P (Browse shelf (Opens below)) Available 18446

ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാ‌ന്‍ എനിക്ക് കഴിയുമായിരുന്നു.’ പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്ഫോ എഴുതിയ ലത്തീ‌ന്‍ അമേരിക്ക‌ന്‍ നോവലായ ‘പെഡ്രോ പരാമോ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.

There are no comments on this title.

to post a comment.

Powered by Koha