മനുഷ്യന് ഒരു ആമുഖം: പഠനങ്ങൾ (Manushyanu oru amugham: padanangal)
Material type: TextPublication details: Kottayam DC Books 2022Description: 205 pISBN: 9789354821622Subject(s): novel criticismDDC classification: M894.812309 Summary: സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Stack | M894.812309 MAN (Browse shelf (Opens below)) | Available | 58814 |
സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.
There are no comments on this title.