മരുഭൂമികൾ പൂക്കുമ്പോൾ (Marubhoomikal Pookumbol)

By: വിജയൻ,എം.എൻ (Vijayan,M.N)Material type: TextTextPublication details: കോഴിക്കോട് (Kozhikode) ലിപി (Lipi) 2003Edition: 1Description: 98pSubject(s): Malayalam Literature | Malayalam Novel StudyDDC classification: M894.812309 Summary: ബഷീറിലെ സൂഫിയെയും സാഹസികനെയും അരൂപങ്ങളുടെ സംവേദനങ്ങള്‍കൊണ്ടു ഭ്രാന്തു പിടിച്ച അദൃശ്യനായ കവിയെയും വീടിനുള്ളില്‍ തന്നെ രാഷ്‌ട്രീയ വ്യവഹാരങ്ങളുടെ സൂക്ഷ്‌മ രൂപങ്ങള്‍ ദര്‍ശിച്ച ചിന്തകനെയും തന്റെ വിമര്‍ശന, വിശകലനപാടവത്തിലൂടെ നമുക്കു നേരെ നിര്‍ത്തുകയാണ്‌ ഈ പുസ്‌തകത്തില്‍ പ്രശസ്‌ത ചിന്തകനായ എം.എ‌ന്‍.വിജയ‌ന്‍. ബഷീറിന്റെ രചനാലോകം എം.എ‌ന്‍.വിജയനില്‍ പ്രതിസ്‌പന്ദിക്കുമ്പോള്‍ വായനക്കാര്‍ക്കു ലഭിക്കുന്ന ഉള്‍ക്കാഴ്‌ച എത്രവലുതാണ്‌! എല്ലാ മണലാരണ്യങ്ങളും ആരോ ജപിച്ചുണര്‍ത്തിയതുപോലെ വസന്തഗാനം പാടുന്ന ഒരു കാലത്തെ ദീര്‍ഘദര്‍ശനം ചെയ്‌ത എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന്‌ ഈ പുസ്‌തകം വായിച്ചാല്‍ നമുക്ക്‌ മനസ്സിലാവും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.812309 VIJ/M (Browse shelf (Opens below)) Available 08117
BK BK
Malayalam
M894.812309 VIJ/M (Browse shelf (Opens below)) Available 13964

ബഷീറിലെ സൂഫിയെയും സാഹസികനെയും അരൂപങ്ങളുടെ സംവേദനങ്ങള്‍കൊണ്ടു ഭ്രാന്തു പിടിച്ച അദൃശ്യനായ കവിയെയും വീടിനുള്ളില്‍ തന്നെ രാഷ്‌ട്രീയ വ്യവഹാരങ്ങളുടെ സൂക്ഷ്‌മ രൂപങ്ങള്‍ ദര്‍ശിച്ച ചിന്തകനെയും തന്റെ വിമര്‍ശന, വിശകലനപാടവത്തിലൂടെ നമുക്കു നേരെ നിര്‍ത്തുകയാണ്‌ ഈ പുസ്‌തകത്തില്‍ പ്രശസ്‌ത ചിന്തകനായ എം.എ‌ന്‍.വിജയ‌ന്‍. ബഷീറിന്റെ രചനാലോകം എം.എ‌ന്‍.വിജയനില്‍ പ്രതിസ്‌പന്ദിക്കുമ്പോള്‍ വായനക്കാര്‍ക്കു ലഭിക്കുന്ന ഉള്‍ക്കാഴ്‌ച എത്രവലുതാണ്‌! എല്ലാ മണലാരണ്യങ്ങളും ആരോ ജപിച്ചുണര്‍ത്തിയതുപോലെ വസന്തഗാനം പാടുന്ന ഒരു കാലത്തെ ദീര്‍ഘദര്‍ശനം ചെയ്‌ത എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന്‌ ഈ പുസ്‌തകം വായിച്ചാല്‍ നമുക്ക്‌ മനസ്സിലാവും.

There are no comments on this title.

to post a comment.

Powered by Koha