വിശ്വപ്രസിദ്ധ പ്രണയകഥകൾ (Viswaprasidha Pranayakadhakal)

By: ഗീതാലയം ഗീതാകൃഷ്ണൻ (Geethalayam Geethakrishnan)Material type: TextTextPublication details: കോട്ടയം: (Kottayam:) Author 1997Edition: 1Description: 181pISBN: 8124004242Subject(s): Malayalam Literature | Biographical SketchesDDC classification: M920.092 Summary: സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിലാഷം മനുഷ്യസഹജമാണ്. ഒരിക്കലെങ്കിലും സ്‌നേഹിച്ചിട്ട് ഉപേക്ഷിക്കുന്നതാവും ഒരിക്കലും സ്‌നേഹിക്കാതിരിക്കുന്നതിലും നന്ന് എന്നു വിശ്വസിക്കുന്നവരും നിരവധി. ഒരു നിമിഷം പ്രേമിക്കാന്‍ സാധിച്ചുവെന്നതിനാല്‍ ഒരായുസ്സുതന്നെ പാഴായാലും വ്യര്‍ത്ഥമാവുന്നില്ല എന്നു വിശ്വസിക്കുന്നവരും വിരളമല്ല. പ്രേമസാക്ഷാത്കാരത്തിനായി സിംഹാസനങ്ങള്‍ ഉപേക്ഷിച്ചവരും സ്വജീവിതം ബലിയായി നല്കിയവരും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രനായകര്‍, ഭരണകര്‍ത്താക്കള്‍, ശാസ്ത്രകാരന്മാര്‍ തൊട്ടുള്ള സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ നില്ക്കുന്നവര്‍പോലും പ്രേമഭിക്ഷാംദേഹികളായി തീര്‍ന്നിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകളില്‍ പ്രേമത്തിന്റെ താജ്മഹല്‍ തീര്‍ത്ത, മഹാത്മാക്കളുടെയും മഹതികളുടെയും അനശ്വരപ്രണയത്തിന്റെ കഥകളാണ് ഈ ഗ്രന്ഥത്തില്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M920.092 GEE/V (Browse shelf (Opens below)) Available 08354

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിലാഷം മനുഷ്യസഹജമാണ്. ഒരിക്കലെങ്കിലും സ്‌നേഹിച്ചിട്ട് ഉപേക്ഷിക്കുന്നതാവും ഒരിക്കലും സ്‌നേഹിക്കാതിരിക്കുന്നതിലും നന്ന് എന്നു വിശ്വസിക്കുന്നവരും നിരവധി. ഒരു നിമിഷം പ്രേമിക്കാന്‍ സാധിച്ചുവെന്നതിനാല്‍ ഒരായുസ്സുതന്നെ പാഴായാലും വ്യര്‍ത്ഥമാവുന്നില്ല എന്നു വിശ്വസിക്കുന്നവരും വിരളമല്ല. പ്രേമസാക്ഷാത്കാരത്തിനായി സിംഹാസനങ്ങള്‍ ഉപേക്ഷിച്ചവരും സ്വജീവിതം ബലിയായി നല്കിയവരും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രനായകര്‍, ഭരണകര്‍ത്താക്കള്‍, ശാസ്ത്രകാരന്മാര്‍ തൊട്ടുള്ള സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ നില്ക്കുന്നവര്‍പോലും പ്രേമഭിക്ഷാംദേഹികളായി തീര്‍ന്നിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകളില്‍ പ്രേമത്തിന്റെ താജ്മഹല്‍ തീര്‍ത്ത, മഹാത്മാക്കളുടെയും മഹതികളുടെയും അനശ്വരപ്രണയത്തിന്റെ കഥകളാണ് ഈ ഗ്രന്ഥത്തില്‍.

There are no comments on this title.

to post a comment.

Powered by Koha