കണികാപ്രപഞ്ചം (Kanikaprapancham)

By: ശശിധരൻ ജി.കെ. (Sasidharan,G.K.)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2010Description: 376pISBN: 9788126425600Subject(s): Astronomy | UniverseDDC classification: M520 Summary: ത്തില് പ്രപഞ്ചത്തെക്കുറിച്ചും കാലത്തെക്കുറിച്ചും കണികാപ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടുകള് അവതരിപ്പിക്കുകയും സ്വന്തമായ അന്വേഷണനിരീക്ഷണങ്ങള് രൂപപ്പെടുത്തുകയും ചെയ്യുകയാണ് പ്രൊഫ. ജി. കെ. ശശിധരന് ഈ കൃതിയിലൂടെ. 'മഹാപ്രപഞ്ച'ത്തിനുശേഷം ലളിതവും സുഗ്രഹവുമായ രീതിയില് പ്രപഞ്ചവിജ്ഞാനീയത്തെ അവതരിപ്പിക്കുന്ന കൃതി.|പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള മനുഷ്യാന്വേഷണങ്ങള്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമു്യു്. പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണങ്ങള്ക്കുള്ള നമ്മുടെ ശ്രമങ്ങള് ഇന്ന് കണികാപരീക്ഷണംവരെ എത്തിനില്ക്കുന്നു. ഈ പരീക്ഷണം വിജയിക്കുന്നതോടെ മനുഷ്യജ്ഞാനത്തില് ഒരു മഹാവിസ്ഫോടനം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ഒരു പശ്ചാത്തല
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M520 SAS/K (Browse shelf (Opens below)) Available 28613

ത്തില് പ്രപഞ്ചത്തെക്കുറിച്ചും കാലത്തെക്കുറിച്ചും കണികാപ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടുകള് അവതരിപ്പിക്കുകയും സ്വന്തമായ അന്വേഷണനിരീക്ഷണങ്ങള് രൂപപ്പെടുത്തുകയും ചെയ്യുകയാണ് പ്രൊഫ. ജി. കെ. ശശിധരന് ഈ കൃതിയിലൂടെ. 'മഹാപ്രപഞ്ച'ത്തിനുശേഷം ലളിതവും സുഗ്രഹവുമായ രീതിയില് പ്രപഞ്ചവിജ്ഞാനീയത്തെ അവതരിപ്പിക്കുന്ന കൃതി.|പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള മനുഷ്യാന്വേഷണങ്ങള്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമു്യു്. പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണങ്ങള്ക്കുള്ള നമ്മുടെ ശ്രമങ്ങള് ഇന്ന് കണികാപരീക്ഷണംവരെ എത്തിനില്ക്കുന്നു. ഈ പരീക്ഷണം വിജയിക്കുന്നതോടെ മനുഷ്യജ്ഞാനത്തില് ഒരു മഹാവിസ്ഫോടനം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ഒരു പശ്ചാത്തല

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha