ആത്മകഥ;അസ്സാറ്റ ഷാക്കുർ (Athmakadha;Assata Shakur)

By: ഷാക്കുർ,അസ്സാറ്റ (Shakur,Assata)Contributor(s): സുരേഷ്,എം,ജി (Suresh,M.G),TrMaterial type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 415pISBN: 9789353904579Uniform titles: Assata:An autobiography Subject(s): Autobiography | United states-Politics and government | Racial discrimination | Black people -USA | Women leadersDDC classification: M923.2 Summary: അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്നു അസാറ്റ. പൊലിസിന്റെ ഭരണവര്‍ഗ്ഗത്തിന്റെയും വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്ത അസാറ്റയുടെ രക്തരൂക്ഷിതമായ പോരാട്ട കഥ ചരിത്രത്തില്‍ ഇടംനേടി. പൊലിസ് ഉദ്യോഗസ്ഥരുടേതുള്‍പ്പടെ നിരവധി കൊലപാതങ്ങളിലും കവര്‍ച്ചകളിലും പ്രതി ചേര്‍ക്കപ്പെട്ട അസാറ്റ ശിക്ഷാകാലയളവില്‍ രക്ഷപെട്ട് ക്യൂബയില്‍ അഭയം തേടി. തന്റെ സംഭവബഹുലമായ ജീവിതം അസാറ്റയുടെ സ്വന്തം വാക്കുകളില്‍ വായിക്കാനുള്ള അവസരമാണ് മലയാളിവായനക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.2 SHA/A (Browse shelf (Opens below)) Available 54493

അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്നു അസാറ്റ. പൊലിസിന്റെ ഭരണവര്‍ഗ്ഗത്തിന്റെയും വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്ത അസാറ്റയുടെ രക്തരൂക്ഷിതമായ പോരാട്ട കഥ ചരിത്രത്തില്‍ ഇടംനേടി. പൊലിസ് ഉദ്യോഗസ്ഥരുടേതുള്‍പ്പടെ നിരവധി കൊലപാതങ്ങളിലും കവര്‍ച്ചകളിലും പ്രതി ചേര്‍ക്കപ്പെട്ട അസാറ്റ ശിക്ഷാകാലയളവില്‍ രക്ഷപെട്ട് ക്യൂബയില്‍ അഭയം തേടി. തന്റെ സംഭവബഹുലമായ ജീവിതം അസാറ്റയുടെ സ്വന്തം വാക്കുകളില്‍ വായിക്കാനുള്ള അവസരമാണ് മലയാളിവായനക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha