മാക്കം എന്ന പെൺതെയ്യം (Makkam enna pentheyyam)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 103pISBN: 9789353909475Subject(s): Malayalam novel | Theyyam -MaakkamDDC classification: M894.8123 Summary: സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 AMB/M (Browse shelf (Opens below)) | Available | 54521 |
സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.
There are no comments on this title.